ISO Certified

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെ (IMA) എക്സലൻസ് അവാർഡ് സെൻ്റ് സേവ്യേഴ്സ് കോളേജിനു ലഭിച്ചു

Quick Links

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെ (IMA) എക്സലൻസ് അവാർഡ് സെൻ്റ് സേവ്യേഴ്സ് കോളേജിനു  ലഭിച്ചു. കോളേജിലെ എൻ .എസ് എസ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും മുൻനിറുത്തിയാണ് അവാർഡ്. ഡോ.ടോണി ഫെർണാണ്ടസിൽ നിന്നും കോളേജ് പ്രിൻസിപ്പാൾ റവ.ഡോ.സി. ശാലിനി അവാർഡ് ഏറ്റുവാങ്ങി.പ്രോഗ്രാം ഓഫീസർമാരായ മിസ് .നിനു റോസ്, ഡോ. മരിയ പോൾ, ഡോ.ഹൈദരാലി ,ഡോ.എം.എസ് മേനോൻ എന്നിവർ പങ്കെടുത്തു